ഒരു സംശയം......

ഒരു സംശയം......

കോഴിയോ കൊഴിമുട്ടയോ ആദ്യം ഉണ്ടായത്..??
മാങ്ങയോ മാങ്ങണ്ടിയോ ആദ്യമുണ്ടായത്...??

ഇമ്മാതിരി സംശയമല്ല ഇത്.......

ഇതൊരു ഗമണ്ടന്‍ സംശയമാണ്......!!!

ഏതാണു സത്യം....??

ഇരുളോ വെളിച്ചമോ...??

പൊതുവേ സത്യത്തിന്റെയും ധര്മത്തിന്‍റെയും നന്മയുടെയുമൊക്കെ പ്രതീകമായാണ് വെളിച്ചത്തെ ചിത്രീകരിച്ചിരിക്കുന്നത്..
അതുപോലെ അസത്യത്തിന്റെയും അധര്‍മത്തിന്‍റെയും തിന്മയുടെയും പ്രതീകമാണ് അന്ധകാരം അഥവാ ഇരുട്ട്.......

പക്ഷെ യഥാര്‍ത്ഥത്തില്‍ ഇരുട്ടല്ലേ സത്യം??
പ്രകാശം നമ്മള്‍/ പ്രകൃതി നിര്മിചെടുക്കുന്നതല്ലേ....??

ഇരുള്‍ വെളിച്ചത്തിന്റെ നിഴല്‍ ആണ് അന്ധകാരം ഏന്നു പറയുകയാണെങ്കിലും, വെളിച്ചത്തിന്നു ഉത്ഭവിക്കുവാന്‍ ഒരു കേന്ദ്രം/ ശ്രോതസ്സു അത്യാവശ്യമായിട്ടാണ്  കാണുവാന്‍ സാധിക്കുന്നത്... അഥവാ പ്രകാശം അതിന്‍റെ ഉത്ഭവത്തെ ആശ്രയിചിരിക്കുന്നു.... ഉല്‍ഭവത്തിന്‍റെ നാശത്തോടുകൂടി അത് അവസാനിക്കുന്നു.....അഥവാ അവശേഷിക്കുന്നത് ഇരുള്‍ ആണ്......

പൂര്‍ണമേവാവഷിശ്യത്തെ.....(പൂര്‍ണമായത്‌ മാത്രം അവശേഷിക്കുന്നു)

കൃത്രിമമായി നിര്മിച്ചെടുക്കുന്ന ഒരു അനുഭൂതി അല്ലെ പ്രകാശം...........?

പണ്ട് ശക്തിമാന്‍ സീരിയലില്‍ പറഞ്ഞപോലെ അന്ധകാരം വിജയിക്കട്ടെ ഏന്നലെ ധര്‍മിഷ്ടരും നീതിമാന്മാരുമായ നമ്മുടെ മുദ്രാവാക്യം വേണ്ടത്.......?


പ്രകാശമേ നയിച്ചാലും ഏന്നത് അസത്യതോട് നമ്മെ നയിക്കുവാന്‍ പറയുന്നതിന് തുല്യമല്ലേ....??

അഭിപ്രായങ്ങള്‍

  1. ഇതിപ്പോ ഒടുക്കത്തെ സംശയമായല്ലോ :( ഇതിനൊരുത്തരം ചില്ലപ്പോ ശ്രീ ശ്രീ ഹരിദ് ശർമ്മ അവർകൾക്ക് പറഞ്ഞ് തരാൻ പറ്റുമായിരിക്കും

    മറുപടിഇല്ലാതാക്കൂ
  2. ഏന്താ ഇതൊരു സംശയം അല്ലെ???
    നിങ്ങള്‍ക്കും ഇതൊരു സംശയമായില്ലേ???

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇവ നമുക്ക് ചെയ്തുകൂടെ????