വീണ്ടും കണ്ടുപിടുത്തം

മലയാളം ഇനി ശ്രേഷ്ഠ ഭാഷ എന്ന വാര്‍ത്ത വന്ന ദിവസംതന്നെ ഇങ്ങനൊരു കാര്യം കണ്ടുപിടിക്കാന്‍ സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യം ഉണ്ട്...

മലയാളത്തിലെ 90%ല്‍ അധികം അക്ഷരങ്ങളും ഘടികാര ദിശയില്‍((( ,(clockwise) ആണ് ഏഴുതുക.അപവാദം ഗ ,ട, ഠ, ല, ധ എന്നിങ്ങനെ ചില അക്ഷരങ്ങള്‍ മാത്രം.

ആംഗലേയത്തിലെ 90%ല്‍ അധികം അക്ഷരങ്ങളും വിപരീത ഘടികാര ദിശയിലും(anticlockwise) ആണ് ഏഴുതുക.

ശ്രദ്ധിച്ചുനോക്കൂ......എന്താ ശരിയല്ലേ???

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇവ നമുക്ക് ചെയ്തുകൂടെ????