ഒരു തിരുത്തല്‍.,..!

നമ്മളെല്ലാം കാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന ഒരു രീതിയുടെ തിരുതലാനിവിടെ....
'കണികാണും നേരം കമലനേത്രന്‍റെ നിറമേറും മഞ്ഞ തുകില്‍ചാര്‍തീ.....'
കേരളത്തിലെ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും പൊതുവേ പുലര്‍കാല വേളയില്‍ കേള്‍ക്കാവുന്ന ഒരു പ്രാര്‍ഥനാ ഗാനമാണിത്....
എന്നാല്‍ എന്തൊക്കെ/ആരെ കണികാണണമെന്നു തീരുമാനിക്കേണ്ടത് ആ മുഹൂര്‍ത്തത്തിനുമുന്‍പല്ലേ??
എന്നുവച്ചാല്‍ ഉറങ്ങാന്‍ പോകുമ്പോള്‍ നമ്മള്‍ പ്രാര്‍ഥിക്കണം എന്ത് കണികാണണമെന്നു....അല്ലാതെ കണ്ണ് തുറന്നുപിടിച്ചു എനിക്ക് അതുകാണണ്ണം ഇത് കാണണം എന്നൊക്കെ പറഞ്ഞാല്‍ എങ്ങനാ ശരിയാകുക???
അപ്പോള്‍ ഇനി എല്ലാവരും ഉറങ്ങുന്നതിനുമുന്‍പ് പാടിക്കൊള്ളു....
"കണികാണും നേരം കമലനേത്രന്‍റെ നിറമേറും മഞ്ഞ തുകില്‍ചാര്‍തീ....
കനകക്കിങ്ങിണി വളകള്‍ മോതിരം അനിഞ്ഞുകാണെണം ഭഗവാനേ...."

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇവ നമുക്ക് ചെയ്തുകൂടെ????