;)
ഉയര്‍ന്നുവന്ന ചന്ദ്രികയില്‍ തെളിഞ്ഞു നിന്മുഖം.....
അതില്‍ അലിഞ്ഞു എന്മനം...
അന്നുനിന്‍ കൊഞ്ചലിനായ് കാത്തിരുന്നു ഞാന്‍...,...
വെറും പുഞ്ചിരിയാലന്നുനീ കവിതകളെഴുതി...
അതിന്‍ ലഹരിയിലന്നുഞ്ഞാന്‍ മുഴുകിയിരുന്നു...
പരയുവാനേറെ ഉണ്ടായിരുന്നിട്ടും മൌനം നമുക്കിടയില്‍ മറകള്‍ തീര്‍ത്തു...
നമ്മള്‍ പരസ്പരം മിഴിനീട്ടിയിരുന്നു....
തല്‍ക്കാലം ഇത്രവച്ച് നിര്‍ത്തുന്നു..... !

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ