റിക്കവറി-2
കുറേ കണക്കുകൂട്ടലുകള്‍ നടത്തിയിട്ട് അദ്ദേഹം പറഞ്ഞു..
"ബാല്യവും യൌവനവും...." ഒന്നുനിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു...
"നിങ്ങളുടെ കാര്‍ഡില്‍ ഇതുരണ്ടും റികവര്‍ന ചെയ്യാനുള്ള സ്പേസ് ഇല്ല...! അഥവാ റികവര്‍ ചെയ്‌താല്‍ തൊഴില്‍ സംബന്ധമായ ഡാറ്റ നഷ്ട്ടമാകും..!!"
"Sir..എങ്കില്‍ കപസിറ്റി കൂടിയ കരട് റീപ്ലേസ് ചെയ്‌താല്‍ പോരെ??പ്രശ്നം തീര്‍ന്നില്ലേ??"
"സാധാരണ ഇത്തരം കേസില്‍ അതാണ് ചെയ്യാറ്..., പക്ഷേ നിങ്ങളുടെ സിസ്റ്റം വളരെ പഴയതാണ്! i mean തുടക്കക്കാലത്തുള്ളത്...ആ ഏജില്‍ ഉള്ള 90% ആളുകളും ലൈഫ് സ്റ്റോപ്പ് ചെയ്യുകയോ, ചാര്‍ജ് ഇല്ലാതെ ഗവര്‍മെന്‍റ് ഭക്ഷണശാലകള്‍ക്കു നല്‍കുകയോ ചെയ്തിരിക്കുന്നു!
അതിനാല്‍ നിങ്ങളുടെ സിസ്റ്റ്തിനു അനുയോജ്യമായ കാര്‍ഡിന്‍റെ ഉല്പാദനം നിര്‍ത്തിയിരിക്കുന്നു.....മാര്‍കറ്റില്‍ ലഭ്യവുമല്ല....!!!!"
അയാള്‍ക്ക് അത് തലയില്‍ ആറ്റം ബോംബ് ഇട്ടപോലായിരുന്നു....
"അപ്പോള്‍ സര്‍....."പ്രതികൂലമായ മറുപടിയെ അതിജീവിക്കാന്‍ ചിപ്പ് കഠിനമായ ശ്രമം തുടങ്ങി, കൂളിംഗ് ഏസി കൂടുതല്‍ പ്രവര്‍ത്തിച്ചു....
"നിങ്ങള്ക്ക് ഓപ്ഷന്‍ ഉണ്ട്..."
എന്‍റെ അവസ്ഥ കണ്ടിട്ട് അദ്ദേഹം വളരെ പെട്ടെന്നുതന്നെ തുടര്‍ന്നു....
"ഒന്നുകില്‍ ബാല്യം റികവര്‍ ചെയ്ത് ജോബ് ഡാറ്റയും നിലനിര്തിപോവുക...
അല്ലെങ്കില്‍ ബാല്യത്തിന് പകരം യൗവനം സെലക്ട് ചെയ്യുക"
"ഈ രണ്ട് ഒപ്ഷനെ ഉള്ളോ സര്‍???"
നിരാശയോടെ ഞാന്‍ ചോദിച്ചു... :(
"അല്ല.......!!!!"
എന്നില്‍ പ്രതീക്ഷകളുടെ കുളിര്‍മഴ ചോരിഞ്ഞുകൊണ്ടായിരുന്നു ആ മറുപടി...
അടുത്ത വാക്കുകള്‍ ആ വായില്‍നിന്നു ഇറ്റി വീഴുവാന്‍ ജിജ്ഞാസയായി.... :)
"അടുത്ത ഓപ്ഷന്‍ നിങ്ങള്‍ സ്വീകരിക്കുമോ തള്ളുമോ ഏന്നെനിക്കറിയില്ല,
ബാല്യവും കൗമാരവും റികവര്‍ ചെയ്യുക...പകരം ജോബ് ഡാറ്റ ഡിലീറ്റ് ചെയ്യുക..."
കുളിര്‍മഴ പെട്ടെന്നായിരുന്നു തീമഴയായത്....!!!
"സര്‍ ഏന്താണ് പറയുന്നത്??? കളിയാക്കുകയാണോ???"
എന്‍റെ അമര്‍ഷം പ്രതികരണത്തില്‍ വ്യക്തമായിരുന്നു.... :'(
"ഹ ഹ ഹ .... നിങ്ങള്ക്ക് അങ്ങനെ തോനിയതില്‍ എനിക്ക് അല്‍ബുതമോ എതിര്‍പ്പോ ഇല്ല....പക്ഷേ നിങ്ങളുടെ ബാല്യവും കൗമാരവും ഞാന്‍ ചെക്ക് ചെയ്തു...രണ്ടും വളരെ മനോഹരമാണ്...പൂക്കളും, പൂമ്പാറ്റകളും, നദികളും വയലോരങ്ങളും, കുളിര്‍കാറ്റും കളിചിരിയും, എല്ലാം കൊണ്ടും കളര്‍ഫുള്‍ ആന്‍ഡ് awesome......"
ഒരു കഥാപ്രാസംഗികനെപോലെ മുഖത്ത് ഭാവങ്ങള്‍ മാറിമാറയുന്നത് ഞാന്‍ കണ്ടു....
അദ്ദേഹം തുടര്‍ന്നു....
"നിങ്ങളുടെ യൗവനം പ്രണയഭരിതമാണ്....പ്രണയിനിയുടെ സുന്ദര മേനിയും, കിളിക്കൊഞ്ചലുകളും, പിണക്കവും, ഇണക്കവും,വിരഹവും.........ആഹ.....
പിന്നെ കോളേജ് സുഹൃത്തുക്കള്‍......ഹോ....എന്തൊരു രസമാണ്....."
അദ്ദേഹം ആ നാളുകളിലൂടെ സഞ്ചരിക്കുകയാനെന്നു തോനി......!
"never miss it"
അതൊരു അട്ടഹാസമായിരുന്നു, ആജ്ഞയായിരുന്നു..."
നിങ്ങളുടെ ബാങ്ക് ഡാറ്റ ഞാന്‍ പരിശോധിച്ചു....
നിങ്ങള്‍ക്കിനിയും നൂറുവര്‍ഷം സുഘമായി ജീവിക്കാനുള്ളത് അവിടെയുണ്ടല്ലോ...??ഇനി എന്തിനാണ്???ആര്‍ക്കുവേണ്ടിയാണ്???
കൌമാരത്തിന്‍റെ നാളുകളില്‍ നിങ്ങള്ക്ക് നഷ്ടമായ കാമുകി, കീര്‍ത്തന.....നിങ്ങളുടെ 'കീ'...........
അവളിപ്പോഴും ഉണ്ട്.....സെക്ടര്‍ IV ല്‍ ഹൌസ് നമ്പര്‍ 213.....
സിവില്‍ ഡിപാര്‍ട്ട്മെന്‍റ്ന്‍റെ ഡയറക്ടരി യില്‍നിന്നു ലഭിച്ച വിവരമാണ്....
അവളെചെന്നുകാണ്......പഴയതൊന്നും ഡിലീറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കൊരു രണ്ടാംജന്മാമാകും അത്.....ഇനി അഥവാ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ "Recovery needed" ലെറ്റര്‍ തരാം...അപ്പോള്‍ അവള്‍ക്കു എന്‍റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്തേ പറ്റൂ.ബാക്കി ഞാന്‍ നോക്കിക്കൊള്ളാം...സാധാരണ പോലീസ് കേസന്വേഷണങ്ങള്‍ക്കാണ് അത് നല്‍കാറു....പക്ഷേ സാരമില്ല....
ആ നല്ലനാളുകളെ വീണ്ടെടുക്കുവാനുള്ള അസുലഭ അവസരമാണ് നിങ്ങള്ക്ക് എന്നിലൂടെ വന്നുചേര്‍ന്നത്...അവളെ സ്വന്തമാക്ക്, മനുഷ്യരെപ്പോലെ ജീവിക്ക്..."
എന്തോ ജന്മദൌത്യം പറഞ്ഞ നിര്‍വൃതിയോടെ അദ്ദേഹം പറഞ്ഞു...
കത്ത്തിക്കൊടുമുടി കയറിയ അദ്ധേഹത്തിന്‍റെ വാക്കുകള്‍ പിന്നീട് നിശബ്ദതയില്‍ വിശ്രമിച്ചു....
"ഞാനൊന്ന് ചിന്തിക്കട്ടെ"
ഞാന്‍ പതിഞ്ഞ സ്വരത്തില്‍പറഞ്ഞു...
ഒരു പരിഹാസ ചിരി ചിരിച്ചിട്ട് "ആവട്ടെ" അദ്ദേഹം പറഞ്ഞു.....
കുത്തക കമ്പനികള്‍ ഫിറ്റ് ചെയ്ത ചിപ്പില്‍നിന്നു ജോബ് മിഷീന്‍ സിസ്റ്റത്തില്‍നിന്ന് പുറത്തുകടക്കതക്ക രീതിയിലുള്ള ഒരു മറുപടി ഉണ്ടാകാന്‍ ബുദ്ധിമുട്ടാണെന്ന് എന്ന് അദ്ധേഹത്തിനു ബോദ്യമായിരുന്നു....
ഞാനിപ്പോള്‍ ജീവിക്കുന്നത് കമ്പനി ടേണ്‍ഓവര്‍ 25 kit*(*1kit-ഇന്നത്തെ പതുമില്ല്യന്‍)എത്തിക്കുവാനാണ്..!! ആ മിഷന്‍ ഡ്രോപ്പ് ചെയ്യരുത്... :(
എന്‍റെ കീ.......ഞാന്‍ കുറേ ശ്രമിച്ചിട്ടും എവിടെയൊക്കെയോ, ഇരുട്ടില്‍കണ്ട ആള്‍ രൂപം പോലെ മിന്നിമറയുന്നു...പക്ഷേ ആ മിന്നിമാരയലുകള്‍ എന്‍റെ പേശികളെ വല്ലാതെ ഉധീപിപ്പിക്കുന്നത് ഞാന്‍ അറിഞ്ഞു... :D
ഏതോ നഷ്ട മുരളികയുടെ മധുഗീതം എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു...!! <3
എന്നിലെ മനുഷ്യന്‍ ആ വീണ്ടെടുക്കലിനായി ദാഹിക്കുകയായിരുന്നു....
പക്ഷേ ചിപ്പ് എന്ത് തീരുമാനമായിരിക്കും എടുക്കുക....???? :o
(റികവറിയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കൂ...., അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു)

![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEgP6XZxUJejHdRTAz3K8wNrSdEQ3VE4iIMQ4nmzD64Xda1v0t4oqqPygWUZbxCvlgAsG-rzh5ni-hVdE7kGLb___InSG7uZ2B3cc0gGERoe8oJA6-ERP16mnKpHLiPQtpELVgt_2vAJQ/s320/Lost_love1.jpg)
അദ്ദേഹം ആ നാളുകളിലൂടെ സഞ്ചരിക്കുകയാനെന്നു തോനി......!
"never miss it"
അതൊരു അട്ടഹാസമായിരുന്നു, ആജ്ഞയായിരുന്നു..."
നിങ്ങളുടെ ബാങ്ക് ഡാറ്റ ഞാന്‍ പരിശോധിച്ചു....
നിങ്ങള്‍ക്കിനിയും നൂറുവര്‍ഷം സുഘമായി ജീവിക്കാനുള്ളത് അവിടെയുണ്ടല്ലോ...??ഇനി എന്തിനാണ്???ആര്‍ക്കുവേണ്ടിയാണ്???
കൌമാരത്തിന്‍റെ നാളുകളില്‍ നിങ്ങള്ക്ക് നഷ്ടമായ കാമുകി, കീര്‍ത്തന.....നിങ്ങളുടെ 'കീ'...........
അവളിപ്പോഴും ഉണ്ട്.....സെക്ടര്‍ IV ല്‍ ഹൌസ് നമ്പര്‍ 213.....
സിവില്‍ ഡിപാര്‍ട്ട്മെന്‍റ്ന്‍റെ ഡയറക്ടരി യില്‍നിന്നു ലഭിച്ച വിവരമാണ്....
അവളെചെന്നുകാണ്......പഴയതൊന്നും ഡിലീറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കൊരു രണ്ടാംജന്മാമാകും അത്.....ഇനി അഥവാ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ "Recovery needed" ലെറ്റര്‍ തരാം...അപ്പോള്‍ അവള്‍ക്കു എന്‍റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്തേ പറ്റൂ.ബാക്കി ഞാന്‍ നോക്കിക്കൊള്ളാം...സാധാരണ പോലീസ് കേസന്വേഷണങ്ങള്‍ക്കാണ് അത് നല്‍കാറു....പക്ഷേ സാരമില്ല....
ആ നല്ലനാളുകളെ വീണ്ടെടുക്കുവാനുള്ള അസുലഭ അവസരമാണ് നിങ്ങള്ക്ക് എന്നിലൂടെ വന്നുചേര്‍ന്നത്...അവളെ സ്വന്തമാക്ക്, മനുഷ്യരെപ്പോലെ ജീവിക്ക്..."
എന്തോ ജന്മദൌത്യം പറഞ്ഞ നിര്‍വൃതിയോടെ അദ്ദേഹം പറഞ്ഞു...
കത്ത്തിക്കൊടുമുടി കയറിയ അദ്ധേഹത്തിന്‍റെ വാക്കുകള്‍ പിന്നീട് നിശബ്ദതയില്‍ വിശ്രമിച്ചു....
"ഞാനൊന്ന് ചിന്തിക്കട്ടെ"
ഞാന്‍ പതിഞ്ഞ സ്വരത്തില്‍പറഞ്ഞു...
ഒരു പരിഹാസ ചിരി ചിരിച്ചിട്ട് "ആവട്ടെ" അദ്ദേഹം പറഞ്ഞു.....
കുത്തക കമ്പനികള്‍ ഫിറ്റ് ചെയ്ത ചിപ്പില്‍നിന്നു ജോബ് മിഷീന്‍ സിസ്റ്റത്തില്‍നിന്ന് പുറത്തുകടക്കതക്ക രീതിയിലുള്ള ഒരു മറുപടി ഉണ്ടാകാന്‍ ബുദ്ധിമുട്ടാണെന്ന് എന്ന് അദ്ധേഹത്തിനു ബോദ്യമായിരുന്നു....
ഞാനിപ്പോള്‍ ജീവിക്കുന്നത് കമ്പനി ടേണ്‍ഓവര്‍ 25 kit*(*1kit-ഇന്നത്തെ പതുമില്ല്യന്‍)എത്തിക്കുവാനാണ്..!! ആ മിഷന്‍ ഡ്രോപ്പ് ചെയ്യരുത്... :(
എന്‍റെ കീ.......ഞാന്‍ കുറേ ശ്രമിച്ചിട്ടും എവിടെയൊക്കെയോ, ഇരുട്ടില്‍കണ്ട ആള്‍ രൂപം പോലെ മിന്നിമറയുന്നു...പക്ഷേ ആ മിന്നിമാരയലുകള്‍ എന്‍റെ പേശികളെ വല്ലാതെ ഉധീപിപ്പിക്കുന്നത് ഞാന്‍ അറിഞ്ഞു... :D
ഏതോ നഷ്ട മുരളികയുടെ മധുഗീതം എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു...!! <3
എന്നിലെ മനുഷ്യന്‍ ആ വീണ്ടെടുക്കലിനായി ദാഹിക്കുകയായിരുന്നു....
പക്ഷേ ചിപ്പ് എന്ത് തീരുമാനമായിരിക്കും എടുക്കുക....???? :o
(റികവറിയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കൂ...., അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു)
:) good......... _/\_
മറുപടിഇല്ലാതാക്കൂനന്ദി........
മറുപടിഇല്ലാതാക്കൂsahithyam kollam
മറുപടിഇല്ലാതാക്കൂനന്ദി,...........കഥയെക്കുറിച് എന്ത് പറയുന്നു???
മറുപടിഇല്ലാതാക്കൂ