സസ്യലോകം സിന്ദാബാദ്....,...
ഈ രചനയിലെ കഥയും കഥാപാത്രങ്ങളും എല്ലാം ഗ്രന്ഥകര്‍ത്താവിന്‍റെ ഭാവനയില്‍ രൂപപ്പെട്ടതാണ്...ഇതിന്‍റെ മേല്‍ ദയവായി ആരും കടിച്ചുപറിക്കാന്‍ വരരുത്....
ലോകത്തെ മരങ്ങളുടെയും മൃഗങ്ങളുടെയും (കൂട്ടത്തില്‍കൂട്ടിയാല്‍ തങ്ങള്‍ക്കും പേരുദോഷം വരും എന്നതിനാല്‍ മനുഷ്യനെ ക്ഷണിച്ചിട്ടില്ല!!) ഒരു ലോക മഹാ സമ്മേളനം നടക്കുകയാണ്....
മാവ് പറഞ്ഞു
"ഞാനാണ് മാവ്.....,....മധുരമുള്ള മാങ്ങ ഗ്രീഷ്മത്തിന്‍റെ ചൂടില്‍ ഏവര്‍ക്കും നല്‍കി ഞാന്‍ ഏവര്‍ക്കും പ്രിയനാണ്...."
അതുകേട്ട് പ്ലാവ് പറഞ്ഞു..
"ഞാന്‍ ഈ സമയം വളരെ വലിയ ചക്കകള്‍ നല്‍കി ഒരുമിച്ചു ഒരു കുടുംബത്തിനെ സന്തോഷിപ്പിക്കുന്നു, എന്റെ തടി മരപ്പണികള്‍ക്ക് ഉത്തമമാണ്.."
തെങ്ങ് പറഞ്ഞു
"വീട്ടമ്മമാര്‍ക്ക് നാളികെരമില്ലാതെ ഒരു ചമ്മന്തി ഒരിക്കലും ചിന്തിക്കാനേ സാധിക്കില്ല...ഇളനീരും പ്രിയമാണ്..."
ഇങ്ങനെ ഇന്ത്യയില്‍നിന്നും അമേരികയില്‍നിന്നും ആഫ്രികയില്‍നിന്നുമൊക്കെയുള്ള മരങ്ങള്‍ വട്ടംകൂടി നിന്ന് വെടി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു...
ആ വേദിയിലേക്ക് കടന്നുവന്ന ചൈന മാവ് ചോദിച്ചു....എന്താ നിങ്ങളെല്ലാവരും ഇത്ര ദൃതിപെട്ട ചര്‍ച്ച നടത്തുന്നത്???
കൂട്ടത്തില്‍ ചെറിയവനായ ചെമ്പരത്തി പറഞ്ഞു..
"ഞങ്ങള്‍ പരസ്പരം സവിശേഷതകല്‍ പറഞ്ഞ് പരിച്ചയപ്പെടുകയാണ് ..ഞാനാണ് ചെമ്പരത്തി....എന്‍റെ പൂക്കള്‍ വളരെ ഭംഗിയുള്ളതും എന്‍റെ ഇലകളും പൂക്കളും കേശ സംരക്ഷണത്തിനു പുകള്‍പെറ്റതും ആണ്...."
ഇത് കേട്ട ചൈനാ മാവ് പൊട്ടി പൊട്ടി ചിരിച്ചു....
നിങ്ങളെല്ലാം ഏത് മൂഠസ്വര്‍ഗതിലാണ് ജീവിക്കുന്നത്??
തോഴരേ മരങ്ങളെ മാവെന്നും പ്ലാവെന്നും തെക്കെന്നും ചെമ്പരത്തിയെന്നും വേര്‍ത്തിരിച്ചു കണ്ട് അതിര്‍വരമ്പുകള്‍ കെട്ടിയുയര്‍ത്തി ജീവിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു.....നമ്മളെല്ലാം മരങ്ങളാണ്...ചുവന്ന പൂവും മഞ്ഞപൂവും നീലപൂവും നല്കുന്നവരായിട്ടല്ല സൂര്യപ്രകാശം നമുടെ ഹരിതകം കൊണ്ട് സ്വാംശീകരിച് അന്നജം ഉത്പാദിപ്പിക്കുന്ന സസ്യങ്ങള്‍....,...മാവിന് കിട്ടുന്ന സൂര്യപ്രകാശവും ചെമ്ബരത്തിക്ക് ലഭിക്കുന്ന സൂര്യപ്രകാശവും ഒന്നാണ്...നമ്മളിലൂടെയെല്ലാം ചംക്രമണം ചെയ്യുന്നത് ഒരേ ജലമാണ്....അതിനാല്‍ ഇനിയെങ്കിലും ഈ അതിര്‍വരമ്പുകള്‍ ഉടച്ച്ചുനീക്കുവിന്‍....,...ഇത് വിപ്ലവത്തിന്‍റെ സായാഹ്നമാകട്ടെ....നമുക്കിവിടെ ഒരു പുത്തന്‍ ചരിത്രത്തിനു നാന്ദികുറിക്കാം...
നമുക്കുരക്കെ പറയാം...
നമ്മളിലില്ല മാവും പ്ലാവും....നമ്മളിലില്ല നീലപൂവും മഞ്ഞപൂവും....നമ്മളിലില്ല തേങ്ങയും മാങ്ങയും....നമ്മള്‍ എല്ലാം സസ്യഗണങ്ങള്‍....,..."
ചൈനാപ്ലാവ് പറഞ്ഞ് തീരുമ്പോഴേക്കും ആകെ ആവേശംകൊണ്ട് അത് നൂറുകണക്കിന് ഇലകള്‍ പോഴിച്ചിരുന്നു....
ഇതുകെട്ടുനിന്ന ചില മരങ്ങള്‍ക്ക് ചൈനാ മാവ് പറഞ്ഞത് സത്യമാണെന്ന് തോന്നി...അവരും ഏറ്റു വിളിച്ചു...
"നമ്മളിലില്ല മാവും പ്ലാവും....നമ്മളിലില്ല നീലപൂവും മഞ്ഞപൂവും....നമ്മളിലില്ല തേങ്ങയും മാങ്ങയും....നമ്മള്‍ എല്ലാം സസ്യഗണങ്ങള്‍....,..."
അപ്പോള്‍ ഇന്ത്യയില്‍നിന്നു വന്ന ഒരു മുത്തശ്ശന്‍ മാവ് ചോതിച്ചു...
"ചൈനാമാഹരജ്യതുനിന്നുവന്ന എന്‍റെ പ്രിയ സുഹൃത്ത് മാവിന് നമസ്കാരം...
താങ്ങള്‍ പറഞ്ഞത് മുഴുവന്‍ ഞങ്ങള്‍ കേട്ടു,,,പക്ഷെ ചില സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു...താങ്ങള്‍ അവ ദൂരികരിക്കുമെന്നു പ്രതീക്ഷിക്കുന്നു..."
തന്‍റെ പുത്തന്‍ ആശയത്തിലേക്ക് ഒരു തലമുതിര്‍ന്ന അംഗംകൂടെ ആകൃഷ്ടനായെന്നു കരുതിയ ചൈനാ മാവ് പറഞ്ഞു...
"പറഞ്ഞാലും കാരണവരെ...താങ്കളുടെ സംശയം അത് എന്തുതന്നെയായാലും ഞാന്‍ ദൂരീകരിക്കുന്നതായിരിക്കും...ഈ സമൂഹത്തിന്‍റെ ഇരുണ്ട ദിനങ്ങള്‍ നമുക്കൊരുമിച്ചു മായ്ച്ചുകളയാം....ചോദിച്ചാലും..."
ഇന്ത്യന്‍ മാവ് വിനയപുരസരം ചോദിച്ചു/...
"താങ്കള്‍ പറഞ്ഞത് ശരിതന്നെ, നമ്മളെല്ലാവരും ഹരിതകം ഉപയോഗിച്ച അന്നജം ഉത്പാതിപ്പിക്കുന്നവരാന്...നമ്മളിലെല്ലാവരിലൂടെയും ചംക്രമണം ചെയ്യപ്പെടുന്നത് ജീവജലവുമാണ്...നമ്മളെല്ലാവരും സസ്യഗനത്തില്‍ പെടുന്നവരുമാണ്..എന്നിരുന്നാലും മാവുകള്‍ മാങ്ങയും തെങ്ങ് സഹോദരങ്ങള്‍ തേങ്ങയും പ്ലാവ് സഹോദരങ്ങള്‍ ചക്കയും ചെമ്പരതിയെപോലുള്ള കൂട്ടുകാര്‍ വര്‍ണശലഭങ്ങളായ പുഷ്പങ്ങളും ആണല്ലോ ലോകത്തിനു പ്രദാനം ചെയ്യുന്നത്...അതിന്‍റെ അടിസ്ഥാനത്തില്‍ നമ്മള്‍ മാവും തെങ്ങും പ്ലാവും ചെമ്പരത്തിയും ഒക്കെതന്നെയല്ലേ...???
മാവ്,പ്ലാവ് തുടങ്ങിയവ ശക്തമായ തടിയോടുകൂടിയതും മുരുക്ക്, കവുങ്ങ് തെങ്ങ് എന്നിവ താരതമ്യേന ബലം കുറഞ്ഞ തടിയോടുകൂടിയവയുമാണല്ലോ..?ഇങ്ങനെ ആന്തരികമായി സസ്യം എന്നാ ഏകമാനോഭാവം നിലനിര്‍ത്തുമ്പോഴും കര്‍മത്തിന്‍റെയും സ്വഭാവത്തിന്‍റെയും അടിസ്ഥാനത്തില്‍ നമ്മുടെതായ സ്വത്വം നിലനിര്‍ത്തുന്നതാണ് ഞങ്ങളുടെ സംസ്കാരം...ഈ സ്വത്വബോധം നശിക്കുന്നതിലൂടെ നമ്മള്‍ ദിശതെറ്റിയ വഞ്ചികളെപ്പോലെ ഈ സംസാര മധ്യത്തില്‍ അലഞ്ഞ് ജീവിച്ച് ഒടുങ്ങേണ്ടുന്നതിനും കാരണമാകുന്നു എന്നതല്ലേ ശരി???"
ചൈനാ മാവ് പറഞ്ഞു"ഇനിയുള്ളത് ബടിങ്ങിന്റെയും ഗ്രാഫ്ടിങ്ങിന്‍റെയും കാലമാണ്...ഈ അവസരത്തില്‍ സ്വത്വതെകുരിച് വിലപിക്കുന്ന താങ്ങള്‍ എന്ത് വിഡ്ഢിയാണ്???ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു...."
ചൈനാ മാവ് ഒരുശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു....
ഇത്രയും കേട്ട ചൈനാമാവിനു തന്‍റെ വേരില്‍ ഉപ്പ് ഇറക്കുന്നതാണ് ഇന്ത്യന്‍ മാവിന്‍റെ വാദഗതികള്‍ എന്ന് മനസിലാക്കിയ ചൈനാമാവ് തുടര്‍ന്നു.....
"ഇത്തരം പിന്തിരിപ്പന്‍ മൂരാച്ചി ബൂര്‍ഷ്വാ വലതുപക്ഷ ചിന്തകള്‍ വളര്‍ത്തുന്ന ഇത്തരം വൃക്ഷങ്ങള്‍ വിപ്ലവത്തിന് വിലങ്ങുടടിയാണ് കൂട്ടരേ....ഇതിനെ ഇല്ലായ്മ ചെയ്യുക...തന്നെ ഏറ്റുവിളിച്ച സസ്യകൂട്ടതോട് ചൈനാ മാവ് ആക്രോശിച്ചു...തങ്ങളുടെ ഭാവി ഇനി ചൈനാ മാവിന്‍റെ വഴിയിലൂടെയെ ശോഭിതമാകൂ എന്ന് ചിന്തിച്ച ചില വൃക്ഷങ്ങള്‍ തങ്ങളുടെ ചില്ലകള്‍കൊണ്ട് ആ വന്ദ്യ വയോദികനായ മാവിനെ തല്ലി...തെങ്ങുകള്‍ അതിനുനേരെ തേങ്ങയിട്ടു...അങ്ങനെ അതിനെ ആ ലോകമഹാ സമ്മേളനത്തില്‍വച് മൃതപ്രായനാക്കി....
പിന്നീട് ആരും ആ മാവിന് എന്തുസംഭവിച്ചു എന്ന് അന്വേഷിചില്ലെങ്കിലും എല്ലാവരും അവരവരുടെ നാട്ടിലേക്ക് മടങ്ങിപ്പോയി....
ചിലര്‍ ചൈനാ മാവിന്‍റെ ആശയത്തെ പിന്തുടര്‍ന്നു..
വര്‍ഷങ്ങള്‍ പിന്നിട്ടു....കാലം ഇതൊന്നുമറിയാതെ മുന്നോട്ടുനീങ്ങി...നീങ്ങിക്കൊണ്ടിരിക്കുന്നു....
പിന്നീടെന്തുണ്ടായി.....

ഞാന്‍ തിരിച്ചുവരാം....ചെറിയൊരു ഇടവേളയ്ക്കുശേഷം.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ