നിങ്ങള്‍ നാലു വണ്ടുകള്‍.....,......
നിങ്ങള്‍ നാലുവണ്ടുകള്‍....,.....
എന്നില്‍ വന്നിരുന്നും അകന്നും
നിങ്ങള്‍ മധു നുകര്‍ന്നു......
നിങ്ങള്‍ നാലുവണ്ടുകള്‍......,........
ഞാനാടി ഉലഞ്ഞു.....
അതെന്‍ അനുരാഗനൃത്തമെന്നെന്‍ മനമോതി.....
ഒന്നകലുംബോള്‍ ഒന്നരികെ ഇരുന്നു...
നിങ്ങള്‍ നാലുവണ്ടുകള്‍..... .,....
പക്ഷെ നിങ്ങള്‍ നടത്തിയത് എന്‍ ദളമര്‍ദ്ദനം....
എന്‍ ദളങ്ങളില്‍ നിങ്ങലമാര്ത്തിച്ചവിട്ടി......
അതിന്‍ പാടുകള്‍ ഇപ്പോഴും എരിയുന്നു....
ആ സന്ധ്യയില്‍ എന്‍ മധുവറ്റി ഞാന്‍ വറ്റി വരണ്ടുപോയി....
ഹോ.....നിങ്ങള്‍ നാലുവണ്ടുകള്‍.........,....
എങ്ങോ പറന്നകന്നിരിക്കുന്നു..... :'(
ഏകാനായീസന്ധ്യയില്‍ നിന്‍ ഓര്‍മയില്‍ ......
തിരിച്ചുവരവുകള്‍ പ്രതീക്ഷിചീരാവിലെകനായ്......,.....
എന്നില്‍വന്നണയുമെന്നേറെ പ്രതീക്ഷയോടെ ....
കരിവണ്ടുകള്‍.....,....നിങ്ങളിരുളായ് അകന്നിരുന്നു..... :'(
ഹോ നിങ്ങള്‍ നാലുവണ്ടുകള്‍....,.....
കരിവണ്ടുകള്‍.....,....
മധു നുകരുവാന്‍ വന്നവര്‍.....,.....
മധുതേടി എങ്ങോ മറഞ്ഞിരിക്കുന്നു....
പിന്നെ ഏകാന്ത സന്ധ്യകള്‍ എന്‍ തോഴരായ്.....,...
ഇനി ഇരുളിന്‍റെ വേളകള്‍....,!!!!
ആ ചിറകടി ശബ്ദവും ഇപ്പോളകന്നിരിക്കുന്നു...
നിങ്ങള്‍ നാലുവണ്ടുകള്‍
നാലു കരിവണ്ടുകള്‍.....,.....
ഈ ഇരുളുകള്‍വിഷാദത്തില്‍ നിര്‍ജീവമായിരിക്കുന്നു...
ആ പാടുകള്‍ ഇനി മായുമോ????
ഇന്നുഞ്ഞാനറിയുന്നു...
പുലര്‍വേളയില്‍ സൂര്യന്‍ എനിക്കായ് ഉദിക്കും....
സൃഷട്ടിയില്‍ സൃഷ്ടാവ് അത് നിശ്ചയിച്ചിരിക്കുന്നു...
ആ കിരണശോഭയില്‍ ഞാനുനരും....
ആ സ്നേഹതാപം എന്നില്‍ തുടിച്ചുനില്‍ക്കും...
ആ ചൂടില്‍ നിങ്ങള്‍ ക്ഷീണിതരാകും,...
ഇത് സ്നേഹസൂര്യന്‍.....,....
അനശ്വര സത്യം....
സൃഷ്ടിയില്‍ എനിക്കായ് സൃഷ്ടിച്ചത്....
എന്‍ സ്നേഹസൂര്യന്‍....,...
കമല--സൂര്യന്‍...........,...
:) :) :)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ