ചക്രവ്യൂഹം(കവിത!)
ചക്രവ്യൂഹം
ഇരുട്ടിനെ സ്നേഹിച്ചാല്‍.........
ഒന്നും കാണേണ്ട.........
ഒന്നും കണ്ടില്ലേല്‍......
ഉന്നും അറിയണ്ട..........
ഒന്നുമാറിഞ്ഞില്ലേല്‍......
ഒന്നും മോഹിക്കണ്ട......
ഒന്നും മോഹിചില്ലേല്‍.....
ഒന്നും നഷ്ടപ്പെടില്ല......
ഒന്നും നഷ്ടപ്പെടാത്തപ്പോള്‍....
ഏന്നും സന്തോഷം......
ഇരുട്ടിനെ സ്നേഹിച്ചാല്‍.......ഏന്നും സന്തോഷം......
ഏന്നും സന്റൊഷിച്ചാല്‍......
സന്തോഷം മടുക്കും.....
സന്തോഷം മടുത്താല്‍.....
ദുഖത്തെ അറിയും....
ദുഖത്തെ അറിഞ്ഞാല്‍....
സന്തോഷത്തിന്റെ വിലയറിയും.....
നിങ്ങള്‍ മറിച്ച് വെളിച്ചത്തെ സ്നേഹിച്ചാല്‍.....
ഏല്ലാം കാണും....
സന്തിഷിക്കും......
മോഹിക്കും.....
ദുഖിക്കും....
സന്തോഷത്തിന്റെ വിലയറിയും.......
സന്തോഷത്തിന്റെയും ദുഖത്തിന്റെയും ഈ ചക്രവ്യുഹത്തില്‍നിന്നും പുറത്തുകടക്കുവാന്‍ ആരെ സ്നേഹിക്കണം........???
ho... confusion aayi, adipoli
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഏനിക്കും സംശയമാണ്............ഒടുക്കത്തെ സംശയങ്ങള്‍.......
മറുപടിഇല്ലാതാക്കൂentammeeeee
മറുപടിഇല്ലാതാക്കൂഏന്തേ.......................????
മറുപടിഇല്ലാതാക്കൂ