മാനസ സഞ്ചാരി...
പാരില്‍ വേഗത എന്തിനാണ്???
അത് നമ്മുടെ മനസിനാണ്...
പാരില്‍ പുനര്‍ജ്ജന്മം എന്തിനാണ്??
അതെന്‍റെ മനസിനാണ്....
പാരില്‍ സുന്ദരമതെന്താണ്???
അതുനിന്‍ മൃദുസ്നേഹമാണ്...
പാരില്‍ ദുഖമതെനിക്കെപ്പോഴാണ്?
ഒര്‍മയായ് എന്നില്‍നിന്നുനീ മാറിയപ്പോള്‍....... ...,......
പാരില്‍ ഞാന്‍ ജയിച്ചതെപ്പോഴാണ്???
നിന്‍മധു ഓര്‍മ്മകള്‍ എന്‍ പടക്കുതിരയായിടുമ്പോള്‍.........,...
പാരില്‍ ഞാന്‍ വീഴുന്നതെപ്പോഴാണ്???
അതുനീ സ്മൃതിയായ് എന്നറിയുമ്പോഴാണ്....
ഇന്നുനീ ഏന്‍ മനസ്സിനെ കൊന്നിരിക്കുന്നു.....
ഒരു പുനര്‍ജന്മത്തിന്‍ ഗര്‍ഭത്തിലാണിന്നത്....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ