പ്രണയം.......
മഴ പെയ്യുന്നതെന്റെ ഇടനെന്ജിലാണ്....
മിന്നല്‍ ഏന്‍ മധുരഗീതതിനു ഉടുക്കുകൊട്ടി......
കാറ്റുവീശി ഏന്‍ പ്രണയത്തെ തഴുകാന്‍....
മഴ പെയ്തുകൊണ്ടേഇരുന്നു....
മഴ പെയ്യുന്നതെന്റെ ഇടനെന്ജിലാണ്.....
മഴ കൂടിക്കൊണ്ടിരുന്നു...
ഞാനതിന്റെ ലഹരിയില്‍ തിമാര്ത്താടി...
മഴകൂടുന്നത് അറിഞ്ഞതേയില്ല....
ഞാന്‍ ലഹരിയിലായിരുന്നു..
ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍...
മഴ കൂടിക്കൊണ്ടിരുന്നു....
ഓരോ തുള്ളിയും ഏന്നെ വേദനിപ്പിക്കുവാന്‍ തുടങ്ങി...
ഞാനതൊന്നും അറിഞ്ഞില്ല....
ഞാന്‍ ലഹരിയിലായിരുന്നു..
ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍...
മിന്നല്‍ അതിന്‍റെ ലാവന്ന്യത്തില്‍നിന്നും തീനാളമായി.........
ഞാനതൊന്നും അറിഞ്ഞില്ല....
ഞാന്‍ ലഹരിയിലായിരുന്നു..
ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍...
കാറ്റാഞ്ഞടിച്ചു....
ഏന്റെ ഇന്ദ്രിയങ്ങള്‍ ലഹരിയിലായിരുന്നു.....
ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍....
മഴ പേമാരിയായി.....
തിമര്ത്തുപെയ്തു......
അതൊരു മഴവെള്ളപാചിലായി വന്നു....
അതെന്നെയുംകൊണ്ട് കതിച്ചു.....
ഞാന്‍ മഴയെ അപ്പോഴും പ്രണയിച്ചുകൊണ്ടിരുന്നു......
അതെന്റെ ശരീരത്തെ കീറിമുറിച്ചു....
ഞാന്‍ ലഹരിയില്‍നിന്നുണര്‍ന്നു.....
അതിയായ വേദന....ഉണങ്ങാത്ത മുറിവുകള്‍....
മഴ ഏനിക്കു തന്നത് അതാണ്...
അതെന്നെയുംകൊണ്ട് കുതിച്ചു.....
അപ്പോള്‍ ഞാന്‍ അറിഞ്ഞു...
മഴ ഏന്നെ സ്നേഹിചിരുന്നില്ല ഏന്നു.....!!
അത് ഇഷ്ടപെട്ടത് ഒരു കളിപ്പാട്ടമായിരുന്നു....
കേടുവന്ന കളിപ്പാട്ടത്തെ അവള്‍ വലിച്ചെറിഞ്ഞു....
അതെന്നെയുംകൊണ്ട് കുതിച്ചു....
അപ്പോള്‍ ഞാന്‍ അറിഞ്ഞു...
മഴ ഏന്നെ സ്നേഹിചിരുന്നില്ല ഏന്നു.....
ഞാന്‍ ഏവിടെയോ പിടിച്ചു കയറി....
ഏന്നെ ഒഴുക്കികൊണ്ടുപോകാന്‍ മഴവെള്ളം ശ്രമിച്ചു...
ഞാന്‍ ഏവിടെയോ പിടിച്ചുകയറി....
അപ്പോള്‍ ഞാന്‍ അറിഞ്ഞു...
മഴ ഏന്നെ സ്നേഹിചിരുന്നില്ല ഏന്നു.....
അതിയായ വേദന....ഉണങ്ങാത്ത മുറിവുകള്‍....
മഴ ഏനിക്കു തന്നത് അതാണ്...
ഞാന്‍ പതുക്കെനടന്നു.....
മുറിവുകള്‍ വേദനിക്കുന്നുണ്ടായിരുന്നു...
ഞാന്‍ പതുക്കെനടന്നു.....
അടുത്ത മഴയെകാത്ത്........ഞാന്‍ പതുക്കെ നടന്നു......
ee kavithakal arude srishtyanu
മറുപടിഇല്ലാതാക്കൂഏന്റെത്.............
മറുപടിഇല്ലാതാക്കൂ