ഭയം
ഭയം...ഭയം...ഭയം
സർവ്വതാ ഭയം....
വാക്കിലും നോക്കിലും ഭയം...
കാര്യത്തിലും കർമ്മത്തിലും ഭയം...
മനസിന്റെ അന്തര കോണുകളിൽ
അടിഞവശേഷിച്ച് ദൂഷ്യം വമിക്കും ഭയം...
ദുഷിച്ചു നാറും ഭയം...
നുണ പറയിക്കും ഭയം...
നഞ്ച് കലർത്തും ഭയം...
അക്രമകാരിയാ ഭയം...
അലസത മൂടിയ ഭയം...
അസുരവിത്താണീഭയം...
നിഴൽ പോലെയുണ്ടീ ഭയം....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ