കാഴ്ച
ഇരു കൺതുറന്നാലും
മനക്കൺ തുറക്കാതെ
മൃഗമാം മനുജാവരാതാമനുഷ്യഭാവം
ക്യാമറകൊണ്ടല്ലാ പകർത്തുവാൻ
ചിലതത് എന്നാൽ പതിയേണം മനസ്സിലല്ലോ.....
ഒരുകൈ നൽകിടേണം ഒരുകൈയ്യുമില്ലാത്തവന്ന്....
ഇരുകൺ തുറന്നിരിക്കേണമേവരും
ഇരുളിൽ വേടന്മാർ പതിയിരിപ്പൂ...
മുക്കൺ തുറക്കേണംമനുജാനിന്നിലെ
മൃഗമാം ഭാവത്തെ ജ്വലിപ്പാൻ....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ