മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)
മലയാളിയുടെ ഊണ്‍ മര്യാദകള്‍....
>നാക്കിലയുടെ നാക്ക് ഇടതുവശത്തേക്കായിരിക്കണം
>ഇലകള്‍ തമ്മില്‍ മുട്ടരുത്.
>വിളംബുന്നതിനുമുന്പ് ഇല വൃത്തിയാക്കണം.
>ഭക്ഷണം കഴിക്കാനാരംഭിക്കുന്നതിനുമുന്പ് കൈയ്യും,കാലും മുഖവും ഒക്കെ വൃത്തിയായി കഴുകണം.
>വിളമ്പുമ്പോള്‍ ഉപ്പ്,ഉപ്പിലിട്ടത്,ഉപ്പേരി,പുളിയിഞ്ചി,തുടങ്ങിയവ ഇലയുടെ ഇടതുവശത്തും അവിയല്‍,കൂട്ടുകറി,കാളന്‍ തുടങ്ങിയവ തുടര്‍ന്നും വിളമ്പണം...
>വിളമ്പുമ്പോള്‍ ചട്ടുകം/തവി ഇലയില്‍ മുട്ടരുത്.
>സംസാരിക്കാതെ ഉണ്ണണം.
>പരസ്പരം മുട്ടാതെ ഇരിക്കണം.
>ചമ്മറംപടിഞ്ഞ്(അര്‍ദ്ധ പത്മാസനം) വേണം ഇരിക്കാന്‍.(കസേരയിലാനെങ്കില്‍ അതിന്‍റെ വൃത്തിക്ക്)
>കയ്യും വായും കഴുകണം.
>എല്ലാം വിളംബിക്കഴിഞ്ഞിട്ടെ ഉണ്ണാന്‍ തുടങ്ങാവു.
>ഉണ്ണുന്നതിനുമുന്പ് പ്രാര്‍ഥിക്കുന്നത് ഉത്തമം.
>ഭക്ഷണം ചിന്തി കളയരുത്.
>ഉണ്ണുന്നത്തിന്‍റെ ഇടയ്ക്ക് ഏഴുനേറ്റു പോകരുത്.
>നെയ്യ്/പരിപ്പ് കൂട്ടി വേണം ആദ്യം കഴിക്കാന്‍..അതുകഴിഞ്ഞാല്‍ സാമ്പാര്‍/കാളന്‍ മുതലായ കൂട്ടാനുകള്‍ കൂട്ടി കഴിക്കണം.
>പായസം, അത് ഇലയില്‍ത്തന്നെ ആകുന്നതാണ് ഉത്തമം.
>പായസം കഴിച്ചുകഴിഞ്ഞാല്‍ മോര് കൂട്ടി ചോറ് കഴിക്കണം..
>ഭക്ഷണം ബാക്കിയാക്കരുത്..
>ബാക്കി വല്ലതും വന്നാല്‍ അത് ഇലയുടെ നടുവിലേക്കാക്കണം...
>കഴിച്ചുകഴിഞ്ഞ ഇല തുറന്നിടരുത്...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ