നീയൊന്നുമറിഞ്ഞില്ല........!
പശ്ചാതപിക്കുവാനാകുമോ നിനക്കൊരുവേളയെങ്കിലും എന്നെയോര്‍ത്ത്??
ഗതകാല ഓര്‍മ്മകള്‍ കൂട്ടിവെയ്ക്കുമ്പോള്‍ അറിയാതെയുതിരുമോ ഒരുതുള്ളി കണ്ണുനീര്‍???
സമ്മതിക്കാനാകുമോ ഒരുവട്ടമെങ്കിലുംമെന്നെ നീ സ്നേഹിച്ചുവെന്നു???
നിന്‍ മിഴികളെന്‍മിഴികളില്‍ കവിതകള്‍ രചിച്ചൊരാ ദിനമെത്ര ഞാനെന്നുമോര്‍ത്തുപോകും....
അറിയാതെയെന്മിഴികള്‍ അണിയുന്നുവന്നേരം ഒരുതുള്ളി മിഴിനീരിന്‍ പൂമാലകള്‍.....,...
എന്നെ നീ തെറ്റിധരിചെന്നറിഞ്ഞപ്പോള്‍ അറിയാതെ നിന്നെന്‍ ഹൃദയതാളം...
കാലമിത്രയും ഒന്നായിരുന്നിട്ടും ഏന്മനം നീയെന്തേ തുറന്നില്ലൊരിക്കലും??
എന്‍ നാവോരിക്കലും പറയില്ല കള്ളം എന്നുപോലും നീ അറിഞ്ഞില്ലയെന്നോ...!!
നിഷ്കളംങ്കമാംമെന്‍ സ്നേഹത്തെ നീയിന്നു പറയുന്നു വേറെ പെരിലല്ലോ..!!
നിര്‍വച്ചനങ്ങളൊന്നുമേയില്ലല്ലോയിന്നും നിസ്വാര്‍ഥമായ എന്‍ സ്നേഹത്തിന്..

സമ്മതിക്കാനാകുമോ ഒരുവട്ടമെങ്കിലും എന്നെ നീ സ്നേഹിച്ചുവെന്നു???

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ