ദൈവത്തിനു സ്തുതി..........
ദൈവത്തിനു സ്തുതി..........!!!
മനുഷ്യനായി ഈ കേരള മണ്ണില്‍ ജനിച്ചുവളര്‍ന്ന ഏനിക്കു ഇന്നും കൈകാലുകല്‍ക്കോ മറ്റു ശരീരഭാഗങ്ങല്‍ക്കോ ഇതര മനുഷ്യര്‍ പോറല്‍ ഏല്‍പ്പിച്ചിട്ടില്ല ഏന്നതിനാലാണ് ഇപ്പോള്‍ ഈ പ്രത്യേക സ്തുതിഗാനം.....!!
സംഘര്‍ഷങ്ങള്‍ ആശയങ്ങള്തംമിലാകട്ടെ മറിച്ച് ആയുധങ്ങള്‍ തമ്മിലാകരുത്.....
ഇന്ന് നമ്മുടെ കലാലയങ്ങള്‍ തൊട്ടു (കൊലാലയങ്ങള്‍) നിയമസഭ വരെ ഗുണ്ടാനേതാക്കളാണ് വാഴുന്നത്......
ഇവരെ അവിടെ എത്തിക്കുന്നതും മഹത്തായ സംമാദ്ധിധാന അവകാശം ഉപയോഗിച്ച് ജനംങള്‍ തന്നെ...അഥവാ ഈ അക്രമരാഷ്ട്രീയത്തില്‍ രാഷ്ട്രീയകക്ഷികളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്ന വിഡികളായ പൊതുജനത്തിനും പങ്കുണ്ട്....
ഏന്തുകൊണ്ട് ജനം ഇവരെ പിന്താങ്ങുന്നു???
******************************************************************
മലയാളിയുടെ സ്വാര്‍ത്ഥതയാണ് ഏല്ലാ പ്രശ്നങ്ങളുടെയും ഒരുഭാഗത്ത്...കുടുംബപെന്ഷന്‍, ബി പി ല്‍ ആനുകൂല്യം, ക്ഷേമനിധി, കര്‍ഷക പെന്‍ഷന്‍ ഏന്നിങ്ങനെ തുടങ്ങി അര്‍ഹതയില്ലാത്തതൊക്കെ നേടിയെടുക്കാന്‍(അര്‍ഹതയുള്ളതും) നേടിയെടുക്കാന്‍ ഏളുപ്പം ചില എംബോക്കികളുടെ കാലുപിടിക്കുകയാണ്.... ഈ എംബോക്കികള്‍ക്ക്വേണ്ടതോ ഇവരുടെ വോട്ടും സംഭാവനകളും പിന്തുണയും.....ഇവരോട് പിന്നീട് ഏങ്ങനെ പിണങ്ങും/വിയോജിക്കും??? ഈ എംബോക്കികള്‍ ഏന്തു തെമ്മാടിത്തരം കാട്ടിയാലും മറുത്തൊന്നും മിണ്ടാണ്ടിരിക്കുകയെ തല്‍ക്കാലം നിവൃത്തിയുള്ളു....ഇനി മനുഷ്യത്വം/വിവേകം മരിച്ചിട്ടില്ലാത്ത്തവര്‍ പ്രതികരിചാലോ പാര്‍ടി വിട്ടുപോന്നാലോ ബലം ആശുഭകരമായിരിക്കും....ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിലയ്ക്കും...കിട്ടാനുള്ള ആനുകൂല്യങ്ങള്‍കൂടെ തടയപ്പെടും...ഒറ്റപ്പെടുത്തും...ഭീഷണികള്‍ ഉയരും...ഒരുപക്ഷെ അക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോവരെ ചെയ്യും....
കൊന്നവര്‍ ആദ്യം നിഷേധിക്കുന്നു.....പിടിക്കപ്പെടുമ്പോള്‍ നേത്രുത്വം അണികളെ ന്യായവാദങ്ങള്‍ പറഞ്ഞു വിശ്വസിപ്പിച് അത് ജനങ്ങള്‍ക്കിടയിലേക്കു പരത്തുന്നു.... "അവന്‍ കൊല്ലപ്പെടെണ്ടാവനായിരുന്നു"......വിഡികള്‍ അത് തൊണ്ടതൊടാതെ വിഴുങ്ങി പിന്നെയും മൂടുതാങ്ങുന്നു......!! സാക്ഷരകേരളത്തിലെ ജനത ഇത്രയും വിഡികാലോ.!!!
ഈ കൊലപാതക രാഷ്ട്രിയത്തിന്റെ വക്താക്കള്‍ വിശ്വസിക്കുന്നത് ഇത് തങ്ങളുടെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാനെന്നാണ്...ഈ ഒരു പ്രത്യയ
ശാസ്ത്ര മില്ലാതെ നിലനില്പ്പുപോലും ഇല്ലെന്നുകരുതുന്നവര്‍....
ഇവരെ ഒറ്റപെടുതുവാനുള്ള ധൈര്യവും ക്ഷമതയും കേരളജനത പ്രദര്‍ശിപ്പിക്കേണ്ട അവസരം അതിക്രമിച്ചിരിക്കുകയാണ്....
ഇതിനായി ആദ്യം ഇവരെ തിരിച്ചറിയുക....വെറുതെയാനെന്കില്പോലും ഇവരില്‍നിന്നും ആനുകൂല്യങ്ങള്‍ കൈപറ്റദിരിക്കുക....നിഷേധിക്കുവാന്‍ അസാധ്യമായ ഒരു സാമുഹികജീവിയായി സ്വയം ഉയരുക....ഒറ്റപെടുത്തിയാല്‍ ജനകീയമായി പ്രധിരോധിക്കുക.....
നാം ഇതിനൊന്നും തയ്യാറായില്ലെങ്കില്‍ ഒരുപക്ഷെ ഇവര്‍ നാളെ നമ്മളെയോ നമ്മുടെ കൂടപ്പിറപ്പുകലെയോ സുഹൃത്തുക്കളെയോ കൊലക്കത്തിക്ക് ഇരയാക്കും....സംശയിക്കേണ്ട...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ