ശരീരം വെറും പണിയന്ത്രം(Job Machine) മാത്രമായിരിക്കുന്നു...മാസാമാസം എടുത്ത തൊഴിലിനെ ബാങ്ക് ബാലന്‍സ് ആക്കി വൈഫ് ഏന്ന സ്ത്രീയുമായൊത്ത്തുള്ള വിരസമായ ദിനങ്ങള്‍.......,... ബാറ്റെരി രാത്രി ചാര്‍ജിനിടും, രാവിലെയാകുംബോഴേക്കും അടുത്ത ഒരു പ്രകാശവേളകൂടി തള്ളി നീക്കാനുള്ള ചാര്‍ജ് ആയിട്ടുണ്ടാകും.... ഇതിനു പുറമേ ഭക്ഷണമായോ പാനീയമായോ എന്തെന്കിലും വീട്ടില്‍നിന്നും ഭാര്യ വഴി ലഭിക്കണമെങ്കില്‍ ബാങ്ക് ബാലന്‍സ് ട്രാന്സ്ഫെര് ചെയ്തുകൊടുതാലെ നടക്കൂ...!എന്റെ എ ടി എം കാര്‍ഡ് സ്വീപ് ചെയ്താലേ കിച്ചന് വാതില്‍ തുറക്കൂ. :( വിവാഹ ഉടമ്പടികഴിഞ്ഞ് ഭാര്യ പ്രവര്‍ത്തന വേതന നിയമപ്രകാരം(വൈഫ് വര്‍ക്ക് സാലെറി) ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താലേ താമസ അനുമതി ലഭിക്കൂ... :൦ വീട്ടില്‍ പ്രവേശിക്കാന്‍ പാസ്വേര്ഡും ഉണ്ട്.....കട്ടില് പങ്കിടണമെങ്കില്‍ വരെ അവള് സമ്മതത്തോടെ അസെപ്റ്റ് ബട്ടണ്‍ അമര്‍ത്തണം :'( പ്രസവിച്ചുകഴിഞ്ഞു കുഞ്ഞു വലുതായി പ്രായപൂര്‍ത്തിയായാല്‍ അമ്മയ്ക്ക് പത്തുമാസത്തെ റന്റ് കൊടുക്കണം...അച്ഛന് 'ഡോണര്‍ പേ' എന്നവകയ്ക്കും ട്രാന്സ്ഫെര് ചെയ്തുകൊടുക്കണം...അതിനുശേഷമേ സ്വന്തം അകൌണ്ടിലേക്ക്തൊഴില്‍ സ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ