അരുതോപദേശം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdqQBw6i88tQ4ruCLtOj4E4XJooltC3hyphenhyphenX1K6K0gQm7Rplz-EfiEaIOg3o5sQ-5BjV8zCQGynhfNXW7r01oCuJacDmOo-Yfi8faroHAojq_IcgwLazIqMjaber1G_2OfLYR-eUtDfDdlw/s640/aruth.tif)
അരുതോപദേശം
÷÷÷÷÷÷÷÷÷÷÷÷÷÷÷
വാക്കില്‍ വെള്ളം ചേര്‍ക്കരുത്
നിഷ്ടയിലഷ്ടി വരുത്തരുത്
മനസ്സില്‍ മേഘം മൂടരുത്
ചിന്തയില്‍ ചിതല് ചിരിക്കരുത്
കര്‍മ്മം ക്ലാവ് പിടിക്കരുത്
സേവയില്‍ അല്‍പ്പം തോന്നരുത്
സ്നേഹം സ്വാര്‍ത്ഥമതാകരുത്
അഹമത് ഭാവം അണിയരൂത്
അവശനിലവസരം കാണരുത്
പ്രകൃതിയില്‍ വികൃതം ചെയ്യരുത്
*************
picture courtsey : K Subhad Sharma on instagram
അരുതോപദേശം
÷÷÷÷÷÷÷÷÷÷÷÷÷÷÷
വാക്കില്‍ വെള്ളം ചേര്‍ക്കരുത്
നിഷ്ടയിലഷ്ടി വരുത്തരുത്
മനസ്സില്‍ മേഘം മൂടരുത്
ചിന്തയില്‍ ചിതല് ചിരിക്കരുത്
കര്‍മ്മം ക്ലാവ് പിടിക്കരുത്
സേവയില്‍ അല്‍പ്പം തോന്നരുത്
സ്നേഹം സ്വാര്‍ത്ഥമതാകരുത്
അഹമത് ഭാവം അണിയരൂത്
അവശനിലവസരം കാണരുത്
പ്രകൃതിയില്‍ വികൃതം ചെയ്യരുത്
*************
picture courtsey : K Subhad Sharma on instagram
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ