പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അരുതോപദേശം.

ഇമേജ്
അരുതോപദേശം ÷÷÷÷÷÷÷÷÷÷÷÷÷÷÷ വാക്കില്‍ വെള്ളം ചേര്‍ക്കരുത് നിഷ്ടയിലഷ്ടി വരുത്തരുത് മനസ്സില്‍ മേഘം മൂടരുത് ചിന്തയില്‍ ചിതല് ചിരിക്കരുത് കര്‍മ്മം ക്ലാവ് പിടിക്കരുത് സേവയില്‍ അല്‍പ്പം തോന്നരുത് സ്നേഹം സ്വാര്‍ത്ഥമതാകരുത് അഹമത് ഭാവം അണിയരൂത് അവശനിലവസരം കാണരുത് പ്രകൃതിയില്‍ വികൃതം ചെയ്യരുത് ************* picture courtsey :  K Subhad Sharma  on instagram

അറിവില്ലായ്മകൾ

ഇമേജ്

പൂവിനെ തേടി

ഇമേജ്
ചിത്രപതങ്ക ചിറകിൽ വിരിയും സുന്ദര ജീവിത നിമിഷങ്ങൾ... മധുനുകരാനായ് മലർതേടുംബോൾ മഞ്ചിത കുങ്കുമ കുസുമം കണ്ടു... ചേറും ചളിയും പുരളാതെ നുള്ളിയെടുത്താ പുഷ്പ്പത്തേ... കത്തു...