ചിന്ത
ചിന്തിക്കുന്നവർ വഴികാണുന്നു
വഴിയേ പോയവർ വലുതാകുന്നു...
വലിയവർ പണമുണ്ടാക്കുന്നു....
ചിന്തിക്കാത്തവർ വലിയവരെ കാണുന്നു...
വലിയോരെ കണ്ടവർ ചെറുതാകുന്നു...
ചെറിയവർ കൂലിവാങ്ങുന്നു ...
ചിന്തിക്കുന്നവർ വഴികാണുന്നു
വഴിയേ പോയവർ വലുതാകുന്നു...
വലിയവർ പണമുണ്ടാക്കുന്നു....
ചിന്തിക്കാത്തവർ വലിയവരെ കാണുന്നു...
വലിയോരെ കണ്ടവർ ചെറുതാകുന്നു...
ചെറിയവർ കൂലിവാങ്ങുന്നു ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ