നമ്മുടെ കാലം....
ഒരു നവംബര്‍ രണ്ടുകൂടി കടന്നുപോയി....
ചുംബനവും കോഴയും ഹോടലും ഒക്കെയായി കേരള സംസ്കാരം(മലയാള സംസ്കാരം) ഏറെ കല്ലേറുകൊണ്ട ഒരു കേരളപ്പിറവി ആയിരുന്നു ഇത്തവണ... പതിവുപോലെ കുറേപേര്‍ സാരിയും മുണ്ടും ഒക്കെ ഉടുത്ത് കുറിതൊട്ട് സുന്ദരന്മാരും സുന്ദരികളുമായി.. എന്നാല്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായ കേരള സംസ്കാരത്തിന്‍റെ അത്രയേറെ ശ്രദ്ധിക്കാതെ പോകുന്ന ചിലകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണിവിടെ....
നമ്മുക്ക് സ്വന്തമായുള്ള കാലഗണനയെ കുറിച്ച ചില കാര്യങ്ങള്‍ മാത്രമാണ് പ്രതിപാദിക്കുന്നത്...ഇതിനൊക്കെ മറ്റു സംസ്കാരങ്ങളിലും സമാനമായ ചിട്ടപ്പെടുത്തലുകള്‍ ഉണ്ട് എങ്കിലും മലയാളികള്‍ ഒരുകാലത്ത് അശ്രയിച്ചുപോന്നിരുന്നത് ഈ കാലഗണനയെ ആയിരുന്നു... ഒരുകാലത്ത് മലയാളി ഭവനങ്ങളില്‍ സന്ധ്യാനാമജപം കഴിഞ്ഞാല്‍ കുട്ടികളെക്കൊണ്ട് ഇതൊക്കെ ഉരുവിട്ട് പഠിപ്പിക്കുമായിരുന്നു എന്നത് അനുഭവസാക്ഷ്യം എന്നുകൂടെ ചേര്‍ക്കട്ടെ....
വര്ഷം :കൊല്ലവര്‍ഷം.(1190)
മാസങ്ങള്‍:
>>ചിങ്ങം
>>കന്നി
>>തുലാം
>>വൃശ്ചികം
>>ധനു
>>മകരം
>>കുംഭം
>>മീനം
>>മേടം
>>ഇടവം
>>മിഥുനം
>>കര്‍ക്കിടകം
ഇങ്ങനെ മാസങ്ങള്‍ 12.
നാളുകള്‍:(നക്ഷത്രങ്ങള്‍)
=അശ്വതി
=ഭരണി
=കാര്‍ത്തിക
=രോഹിണി
=മകീര്യം
=തിരുവാതിര
=പുണര്‍തം
=പൂയ്യം
=ആയില്യം
=മകം
=പൂരം
=ഉത്രം
=അത്തം
=ചിത്തിര
=ചോതി
=വിശാഖം
=അനിഴം
=തൃക്കേട്ട
=മൂലം
=പൂരാടം
=ഉത്രാടം
=തിരുവോണം
=അവിട്ടം
=ചതയം
=ഉത്രട്ടാതി
=രേവതി
ഇങ്ങനെ നാളുകള്‍ 27
തിഥി:(ദിവസങ്ങള്‍)
1-പ്രഥമ
2-ദ്വിതീയ
3-ത്രിതീയ
4-ചതുര്‍ഥി
5-പഞ്ചമി
6-ഷഷ്ടി
7-സപ്തമി
8-അഷ്ടമി
9-നവമി
10-ദശമി
11-ഏകാദശി
12-ദ്വാദശി
13-ത്രയോദശി
14-ചതുര്‍ദശി
15->>വാവ്<<[വെളുതവാവും കറുത്ത വാവും മാരിമാറിവരുന്നു]
സമയത്തെയും യമങ്ങളായും, നാഴികകളായും, വിനാഴികകളായും ഒക്കെ കണക്കാക്കുന്നുണ്ട്... അവയെക്കുറിച്ച് അറിവാകുന്നമുറയ്ക്ക് ഏഴുതിച്ചേര്‍ക്കുന്നതാണ്
അക്കങ്ങള്‍:
1൧
2 ൨
3൩
4൪
5൫
6൬
7൭
8൮
9൯
0൦
കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്ന മാന്യ വായനക്കാര്‍ അക്കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുമല്ലോ.....!
നന്ദി....വന്ദേ മാതരം.....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ