അറിയപ്പെടാത്തവര്‍ ഭ്രാന്തരായ് അവതരിക്കുമ്പോള്‍....
[അറിയപ്പെടാതെപോയ വ്യക്തിത്വങ്ങല്‍ക്കുവേണ്ടി...തെറ്റിധരിക്കപ്പെട്ടവര്‍ക്ക് വേണ്ടി....വായിക്കപ്പെടാതെപോയ മഹാഗ്രന്ധങ്ങള്‍ക്ക് വേണ്ടി....അവസാനം കടലില്‍ ലയിച്ചുചേരുകയാണ് വിധിയെന്നറിഞ്ഞിട്ടും ശാന്തമായ് ഒഴുകുന്ന പുഴകള്‍ക്കുവേണ്ടി.....]
ഉലകിന്‍ ഭാഷയേതെന്നറികിലും
യെന്‍ഭാഷ യേതുമറിയില്ല ആര്‍ക്കും
ഞാന്‍ചൊല്ലും പരമാര്‍ത്ഥങ്ങളെല്ലാം
പിരിയുന്നു ചിതറുന്നു ഫലമറിയാതെപോകുന്നു
യെന്‍ കര്‍മ്മമോന്നുമേ തിരിയില്ലീ മന്നര്‍ക്ക്
എങ്കിലും തട്ടി-തടയാതെ
കുതിച്ചോഴുകും നദിപോല്‍ കുതിക്കുമത് നിങ്ങളില്‍
അതില്‍ വെള്ളാരംകല്ലുകള്‍ പോലെതിലങ്ങും
പരമാര്‍ത്ഥമറിയുന്ന നിങ്ങളിലൊരുവരും
യെന്മുന്നില്‍ നിലകൊള്ളും ശിഖരങ്ങളില്‍നിന്നു
വഴിമാറിയൊഴുകും നിമ്നസമതലങ്ങളിലെക്കും
ഇതൊന്നുമറിയാത്ത സാധുക്കളെന്നെ
ഭ്രാന്തുപിടിച്ചവനെന്നു വിളിക്കുന്നു
യെന്ഭാഷയാര്‍ക്കും തിരിയാതെ പോയതില്‍
തെല്ലുണ്ട് ദു:ഖം എന്നിരുന്നാലും
ഈ ശൈലിയേതുമേ മാറുകയില്ലിനി
തര്‍ജമ ചെയ്യുവാന്‍ മുതിരാതെഞാനിപ്പോള്‍
പറയുന്നു എല്ലാമെന്‍ ഭ്രാന്താണെന്ന്
(ഭ്രാന്തനെന്നു)വിളിക്കാമെങ്കിലും എറിയരുത് കല്ലുകള്‍
കാരണം നൊന്താല്‍ ശരിക്കെനിക്ക് ഭ്രാന്ത് പിടിക്കും.....
ഉലകിന്‍ ഭാഷയേതെന്നറികിലും
യെന്‍ഭാഷ യേതുമറിയില്ല ആര്‍ക്കും
ഞാന്‍ചൊല്ലും പരമാര്‍ത്ഥങ്ങളെല്ലാം
പിരിയുന്നു ചിതറുന്നു ഫലമറിയാതെപോകുന്നു
യെന്‍ കര്‍മ്മമോന്നുമേ തിരിയില്ലീ മന്നര്‍ക്ക്
എങ്കിലും തട്ടി-തടയാതെ
കുതിച്ചോഴുകും നദിപോല്‍ കുതിക്കുമത് നിങ്ങളില്‍
അതില്‍ വെള്ളാരംകല്ലുകള്‍ പോലെതിലങ്ങും
പരമാര്‍ത്ഥമറിയുന്ന നിങ്ങളിലൊരുവരും
യെന്മുന്നില്‍ നിലകൊള്ളും ശിഖരങ്ങളില്‍നിന്നു
വഴിമാറിയൊഴുകും നിമ്നസമതലങ്ങളിലെക്കും
ഇതൊന്നുമറിയാത്ത സാധുക്കളെന്നെ
ഭ്രാന്തുപിടിച്ചവനെന്നു വിളിക്കുന്നു
യെന്ഭാഷയാര്‍ക്കും തിരിയാതെ പോയതില്‍
തെല്ലുണ്ട് ദു:ഖം എന്നിരുന്നാലും
ഈ ശൈലിയേതുമേ മാറുകയില്ലിനി
തര്‍ജമ ചെയ്യുവാന്‍ മുതിരാതെഞാനിപ്പോള്‍
പറയുന്നു എല്ലാമെന്‍ ഭ്രാന്താണെന്ന്
(ഭ്രാന്തനെന്നു)വിളിക്കാമെങ്കിലും എറിയരുത് കല്ലുകള്‍
കാരണം നൊന്താല്‍ ശരിക്കെനിക്ക് ഭ്രാന്ത് പിടിക്കും.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ