ഏകാന്ത(ദ്ധ)ത....
ആ നിമിഷങ്ങള്‍ എന്നെ കവിയാക്കി...(!?)
ആ നിമിഷങ്ങളില്‍ ഞാന്‍ ചിന്തകനായി....
ആ നിമിഷങ്ങളില്‍ ഞാന്‍ പ്രണയിതാവായി...
ആ നിമിഷങ്ങളില്‍ ഞാന്‍ വിശ്വാസിയായി....
ആ നിമിഷങ്ങളില്‍ ഞാന്‍ യുക്തിവാദിയായി....
ആ നിമിഷങ്ങളില്‍ ഞാന്‍ അറിഞ്ഞു ഞാന്‍ ആരൊക്കെയോ ആണെന്ന്....
ആ നിമിഷങ്ങളില്‍ ഞാന്‍ മനസിലാക്കി ഞാന്‍ ആര്‍ക്കും ഒന്നുമല്ലെന്ന്...
ഞാന്‍ എന്നെത്തന്നെ അന്വേഷിക്കുവാന്‍ തുടങ്ങിയ നിമിഷങ്ങള്‍...
ഇനി ഞാന്‍ ചിന്തിച്ചുണര്‍ത്തിയവ ലോകത്തിനു നല്‍കാം...
മടങ്ങാം ഇനി ഈ എകാന്തവാസതില്‍നിന്നു....
ലോക സന്തോഷത്തിനായ് എത്രയുംവേഗം...
ലോകര്‍ക്കിടയിലേക്ക് ഞാന്‍ യാത്രയായി....
ഞാന്‍പലതും വിളിച്ചോതി....
ലോകര്‍ പൊട്ടിച്ചിരിച്ചു....
സന്തോഷത്തിന്‍റെ അല്ല പരിഹാസത്തിന്‍റെ അട്ടഹാസം...
ചിലര്‍ കൂക്കിവിളിച്ചു...
ചിലര്‍ കല്ലെറിഞ്ഞു...
ചിലര്‍ എന്‍റെ താടിയും മുടിയും പിടിച്ചുവലിച്ചു.....
എന്‍റെ ബോധം മറഞ്ഞു തുടങ്ങി....
അപ്പോഴേക്കും വേറെ ആരോ അവിടെനിന്നു സംസാരിച്ചുതുടങ്ങിയിരുന്നു...
ലോകര്‍ അവരെ എന്തുചെയ്തുകാണും??
ഇപ്പോള്‍ ഞാന്‍ അറിയുന്നു...
'ഏകാന്തത'....
ലോകത്തെ അറിയാതെ ലോകരെ അറിയാതെ സത്യത്തെ അറിയുന്ന 'അന്ധത'....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ