ഇവ നമുക്ക് ചെയ്തുകൂടെ????
![ഇമേജ്](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizm-K9W04RlPQl6fVFAznTepkAtnab0AObIS-cwMA3AWEMWD5Ga6S8KHCeyWtFnItZw_pykANRSCBHtkJYNm1TDz5I_fbHEej6kJmaba7PrOGTHifQtti35rbRGPjDcAr-pubHmds055E/s320/love+earth.jpg)
കുറച്ച് പ്രകൃതിയെ സ്നേഹിക്കാം 1 use and through പെന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക fountain പെന്നുകളിലേക്ക് മടങ്ങാന്‍ ശ്രമിക്കുക..... ചുരുങ്ങിയത് refillerഉകള്‍ ഇട്ടു പേന പുനരുപയോഗിക്കുക.... 2മിഠായി/snack കവറുകള്‍ അവിടവിടെ വലിച്ചെറിയാതെ waste basketല്‍ നിക്ഷേപിക്കുക...അല്ലെങ്കില്‍ അവ വെറുതേ സൂക്ഷിച്ചുവെച് സംയംകിട്ടുമ്പോള്‍ വല്ല അലങ്കാര വസ്തുവോ ഉണ്ടാക്കുക... 3ശീതള പാനീയങ്ങളുടെ കുപ്പികള്‍ വലിച്ചെറിയാതിരിക്കുക അവ മറ്റനവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക...(be a creative engineer) 4ചെറിയ സാദനങ്ങള്‍ക്കുപോലും കവര്‍ ചോദിച്ചുവാങ്ങുന്നത് നിര്‍ത്തുക... കയ്യില്‍ ഒരു സഞ്ചി കരുതുക(plastic/തുണി...) വാങ്ങികൂട്ടുന്ന കവറുകളില്‍ മണ്ണ്നിറച്ച് വല്ല ചെടിയും നട്ടിട്ടു ആശ്വസിക്കുക.... 5റഫ് വര്‍ക്ക് ചെയ്യാന്‍ കടലാസ് കുറച്ചുപയോഗിക്കുക...ലഭിക്കുന്ന നോട്ടീസ് മുതലായവയുടെ മിച്ചഭാഗം ഇതിനായി ഉപയോഗിക്കുക... 6ഉപയോഗം കഴിഞ്ഞ പുസ്തകങ്ങളും കടലാസും കൂട്ടിയിട്ടു കത്തിക്കാതെ അടുത്തുള്ള പലചരക്ക്/ആക്രി കടയില്‍ കൊണ്ടുപോയി കൊടുക്കുക.(മലിനീകരണവും ഇല്ല പണം ലഭിക്കുകയും ചെയ്യും!) NB:ആക്രി കടകളില്‍ പ്ലാസ്റിക് സാദനങ്ങ...