അരുതോപദേശം.
അരുതോപദേശം ÷÷÷÷÷÷÷÷÷÷÷÷÷÷÷ വാക്കില്‍ വെള്ളം ചേര്‍ക്കരുത് നിഷ്ടയിലഷ്ടി വരുത്തരുത് മനസ്സില്‍ മേഘം മൂടരുത് ചിന്തയില്‍ ചിതല് ചിരിക്കരുത് കര്‍മ്മം ക്ലാവ് പിടിക്കരുത് സേവയില്‍ അല്‍പ്പം തോന്നരുത് സ്നേഹം സ്വാര്ത്ഥമതാകരുത് അഹമത് ഭാവം അണിയരൂത് അവശനിലവസരം കാണരുത് പ്രകൃതിയില്‍ വികൃതം ചെയ്യരുത് ************* picture courtsey : K Subhad Sharma on instagram