വീണ്ടും കണ്ടുപിടുത്തം
മലയാളം ഇനി ശ്രേഷ്ഠ ഭാഷ എന്ന വാര്‍ത്ത വന്ന ദിവസംതന്നെ ഇങ്ങനൊരു കാര്യം കണ്ടുപിടിക്കാന്‍ സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യം ഉണ്ട്... മലയാളത്തിലെ 90%ല്‍ അധികം അക്ഷരങ്ങളും ഘടികാര ദിശയില്‍((( ,(clockwise) ആണ് ഏഴുതുക.അപവാദം ഗ ,ട, ഠ, ല, ധ എന്നിങ്ങനെ ചില അക്ഷരങ്ങള്‍ മാത്രം. ആംഗലേയത്തിലെ 90%ല്‍ അധികം അക്ഷരങ്ങളും വിപരീത ഘടികാര ദിശയിലും(anticlockwise) ആണ് ഏഴുതുക. ശ്രദ്ധിച്ചുനോക്കൂ......എന്താ ശരിയല്ലേ???